മൊറോക്കോയ്‌ക്കെതിരെ ജയം ലക്ഷ്യമിട്ട് സ്‌പെയിന്‍ | Oneindia Malayalam

2018-06-25 66

Spain Vs Portugal Match Preview
ലോകകപ്പ് ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ സ്‌പെയിന്‍ മൊറോക്കോയെ നേരിടും. ഒരു സമനിലയും ജയവുമായെത്തിയ സ്‌പെയിന്‍ വമ്പന്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് ശ്രമം നടത്തുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് കലിനിന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
#SPAMAR #FifaWorldCup2018

Videos similaires